---
title: "കാൽ നൂറ്റാണ്ട് കാലം തലശേരി നഗരസഭാംഗമായിരുന്ന സിപിഐയുടെ ജനകീയ മുഖം വാഴയിൽ ലഷ്മി ഇനി ഓർമ"
english_title: "Vazhayil Lakshmi, the popular face of the CPI who was a member of the Thalassery municipality for a quarter of a century, is now remember"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/296545/Vazhayil Lakshmi, the popular face of the CPI who was a member of the Thalassery municipality for a quarter of a century, is now remember"
published_at: "2025-06-16T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684febd1ee150_1000758481.jpg"
keywords: []
---

# കാൽ നൂറ്റാണ്ട് കാലം തലശേരി നഗരസഭാംഗമായിരുന്ന സിപിഐയുടെ ജനകീയ മുഖം വാഴയിൽ ലഷ്മി ഇനി ഓർമ

> **Lead Summary:** ചിറക്കര ശ്രീലഭവൻവാഴയിൽ ലക്ഷ്മി നിര്യാതയായി. സിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റി അംഗവും, കേരള മഹിളാസംഘം ജില്ലാ വൈസ് പ്രസിഡണ്ടും, 25 വർഷം തലശ്ശേരി നഗരസഭ കൗൺസിലറും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സനുമായി പ്രവർത്തിച്ചിരുന്നു. ഭർത്താവ് പരേതനായ തലശ്ശേരി പി. അനന്തൻ,

## Article Content

ചിറക്കര ശ്രീലഭവൻവാഴയിൽ ലക്ഷ്മി നിര്യാതയായി. സിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റി അംഗവും, കേരള മഹിളാസംഘം ജില്ലാ വൈസ് പ്രസിഡണ്ടും, 25 വർഷം തലശ്ശേരി നഗരസഭ കൗൺസിലറും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സനുമായി പ്രവർത്തിച്ചിരുന്നു. ഭർത്താവ് പരേതനായ തലശ്ശേരി പി. അനന്തൻ,

സഹോദരങ്ങൾ വാഴയിൽ വാസു പരേതരായ ശങ്കു നാ ണു ,ബാലൻ, മാധവി, കമല

ശവസംസ്കാരം ഇന്ന് വൈകു: 6 മണി കണ്ടിക്കൽ നിദ്രാതീരം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/296545/Vazhayil Lakshmi, the popular face of the CPI who was a member of the Thalassery municipality for a quarter of a century, is now remember)